തീരദേശ പാത
കേരളത്തിന്റെ വികസന ഭൂപടത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് തീരദേശ ഹൈവേ വരുന്നു. 625 കിലോമീറ്റർ ദൂരത്തിൽ, അറബിക്കടലിന്റെ സൗന്ദര്യം നുകർന്ന് ദേശീയപാതയ്ക്ക് സമാന്തരമായി കുതിക്കാൻ ഇനി അധികം കാത്തിരിക്കേണ്ടതില്ല. തീരദേശ പാത യാഥാർത്ഥ്യമാകുന്നു.