കൊട്ടാരക്കര പ്രൈവറ്റ് ബസ് സ്റ്റാൻറ്റിന് ശാപ മോഷമാകുന്നു.

കൊട്ടാരക്കര നഗരസഭ പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻറ്റ് യാഥാർത്ഥ്യമാകുന്നു ഇതിനായി പഴയ ബസ്റ്റാൻഡ് പൊളിച്ചു മാറ്റാനുള്ള പണികൾ ഇന്ന് ആരംഭിച്ചു. എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കാൻ കഴിയുമെന്ന് സ്ഥലം സന്ദർശിച്ച് നഗരസഭ ചെയർപേഴ്സൺ  അനിത ഗോപകുമാർ മാധ്യമങ്ങളോട് പറഞ്ഞു താൽക്കാലിക ബസ് കേന്ദ്രം ഉടൻ ഉണ്ടാകും എന്നും പുതിയ ബസ് സ്റ്റാൻഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക്  ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന്റെ ഒരു കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട് എന്നും  അനിത ഗോപകുമാർ പറഞ്ഞു.