എ ഷാജു കൊട്ടാരക്കര നഗരസഭ വൈസ് ചെയർമാനായി ചുമതല ഏറ്റു




കൊട്ടാരക്കര നഗരസഭ വൈസ് ചെയർമാനായി എ ഷാജു ചുമതലയേറ്റു.
എൽഡിഎഫിന് തുടർഭരണം കിട്ടിയ കൊട്ടാരക്കര നഗരസഭയുടെ വൈസ് ചെയർമാൻ പദവിയിലേക്ക്  ഇന്ന് ഉച്ചയ്ക്ക് 2 ന് വൈസ് ചെയർമാനായി തിരഞ്ഞെടുത്തത് നഗരസഭാ ഹാളിൽ വെച്ചാണ് ചടങ്ങ് നടന്നത് .
എൽഡിഎഫിലെ ധാരണപ്രകാരം സിപിഎമ്മിലെ അനിത ഗോപകുമാർ ചെയർപഴ്സണായും . കേരള കോൺഗ്രസിലെ ബി യിലെ എ ഷാജു വൈസ് ചെയർമാനുമായി ആദ്യ 2 വർഷം പങ്കിടും  30 അംഗ കൗൺസിലർമാരിൽ എൽഡിഎഫ് - 17, യുഡിഎഫ് - 7, ബിജെപി - 5, സ്വതന്ത്രൻ - 1 എന്നിങ്ങനെയാണ് കക്ഷിനില. ഒറ്റയ്ക്കു ഭൂരിപക്ഷം ഉള്ളതിനാൽ എൽഡിഎഫിന് വിജയം .സിപിഎം - 8, സിപിഐ - 4, കേരള കോൺഗ്രസ് (ബി) - 5 എന്നിങ്ങനെയാണു എ ഷാജു കുലശേഖരന ല്ലൂർ വാർഡിൽ നിന്നാണ് വിജയിച്ചത്. കഴിഞ്ഞ തവണ ചെയർമാർ പദവിയിൽ ഇരുന്നിട്ടുണ്ട്. ആദ്യ നഗരസഭയുടെ വൈസ് ചെയർമാനും ആയിരുന്നു കേരള കോൺഗ്രാസ് ബി ജില്ലാ പ്രസിഡന്റ് കൂടിയാണ് എ ഷാജു.