ഇനി കൊട്ടാരക്കര നഗരസഭ അനിത ഗോപകുമാർ നയിക്കും
ംനഗരസഭയുടെ ചെയർപഴ്സൻ പദവിയിലേക്ക് ഇന്ന് രാവിലെ 10.30ന് നടന്ന ചെയർപഴ്സൻ തെരെഞ്ഞെടുപ്പിലാണ് അനിത ഗോപകുമാർ ചെയർപേഴ്സണായത്. നഗരസഭാ ഹാളിൽ വെച്ചാണ് ചടങ്ങ് നടന്നത് .എൽഡിഎഫിലെ ധാരണപ്രകാരം സിപിഎമ്മിലെ അനിത ഗോപകുമാർ ചെയർപഴ്സൻ ആയി തെരെഞ്ഞെടുക്കപ്പെ 30 അംഗ കൗൺസിലർമാരിൽ എൽഡിഎഫ് - 17, യുഡിഎഫ് - 7, ബിജെപി - 5, സ്വതന്ത്രൻ - 1 എന്നിങ്ങനെയാണ് കക്ഷിനില. ഒറ്റയ്ക്കു ഭൂരിപക്ഷം ഉള്ളതിനാൽ എൽഡിഎഫിന് വിജയം .സിപിഎം - 8, സിപിഐ - 4, കേരള കോൺഗ്രസ് (ബി) - 5 എന്നിങ്ങനെയാണു അനിത ഗോപകുമാർ സിപിഎം പ്രതിനിധിയായി ഇ ടി സി വാർഡിൽ നിന്നാണ് വിജയിച്ചത്. കഴിഞ്ഞ തവണ വൈസ് ചെയർപഴ്സൺ പദവിയിൽ