അഡ്വ സുരേന്ദ്രൻ കടയ്ക്കോടിന്റെ
എന്ന സഞ്ചാര സാഹിത്യ ഗ്രന്ഥത്തിന്റെ കവർപേജ് പ്രകാശനം മുൻ ധനകാര്യമന്ത്രിയും കൊട്ടാരക്കര MLA യുമായ കെ. എൻ. ബാലഗോപാൽ നിർവ്വഹിക്കുന്നു. ഗ്രന്ഥകാരൻ അഡ്വ. സുരേന്ദ്രൻ കടയ്ക്കോട്, അഡ്വ. എസ്. പുഷ്പാനന്ദൻ, അഡ്വ. പി. കെ. രവീന്ദ്രൻ, അഡ്വ. ടി. എം. ജാഫർഖാൻ, അഡ്വ. വി. സുമാലാൽ, അഡ്വ. ശിവപ്രസാദ്, അഡ്വ. ബി. അജയൻ, എൻ. രവികുമാർ, അഡ്വ. എ. നജിമുദ്ദീൻ, അഡ്വ. എ. ഗോപാലകൃഷ്ണൻ, അഡ്വ. എം. ബാലചന്ദ്രൻ എന്നിവർ സമീപം.