മലയാളത്തിന്റെ സ്വന്തം എം ടി യ്ക്ക് ഓർമ്മപ്പൂക്കൾ.
കൂടല്ലൂരിൻ്റെ കഥകാരൻ, മഞ്ഞിൻ്റെ മാസ്മരികതയിൽ വൈകാരിക ഹൃദയ സംത്രാസങ്ങൾ ജ്വലിപ്പിച്ച കണ്ണാന്തളിയുടെ കൂട്ടുകാരൻ, പ്രണയത്തിൻ്റെ ഭീമപർവ്വം തീർത്ത് നിലയ്ക്കാത്ത സങ്കീർണ്ണതകൾ പ്രവഹിക്കുന്ന നാലുകെട്ടിനു മുന്നിൽ നിന്ന് എം.ടി മടങ്ങിയിട്ട് ഒരാണ്ട്. മലയാള അക്ഷര മുറ്റത്ത് കൊളുത്തിവെച്ച ആ കെടാവിളക്കിനു മുന്നിൽ ഒരായിരം ഓർമ്മപ്പൂക്കൾ....