Homeകൊട്ടാരക്കരവർക്ക് നിയർ ഹോം വർക്ക് നിയർ ഹോം January 06, 2026 കേരളത്തിലെ ആദ്യത്തെ വർക്ക് നിയർ ഹോം 19 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും അതിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ , നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ , ഡെപ്യൂട്ടി ചെയർപേഴ്സൺ എ ഷാജു എന്നിവർ സ്ഥലം സന്ദർശിച്ചു.