Homeകൊല്ലംകെ എൻ ബാലഗോപാൽ 21 ന് പത്രിക സമർപിക്കും. കെ എൻ ബാലഗോപാൽ 21 ന് പത്രിക സമർപിക്കും. March 19, 2026 *കെ എൻ ബാലഗോപാലിൻ്റെ പത്രിക സമർപ്പണം 21 ന്* കൊട്ടാരക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാൽ 21 ന് ശ്രനിയാഴ്ച) നാമനിർദ്ദേശ പത്രിക സമർപ്പിക്കും. പകൽ 11 ന് കൊട്ടാരക്കര തഹസീൽദാർ മുമ്പാകെയാണ് പത്രിക സമർപ്പിക്കുന്നത്.