🎓 *അസാപ് കേരള സംഘടിപ്പിക്കുന്ന സൗജന്യ തൊഴിൽമേള 🎓👩🏫👩💼*
കുളക്കട അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ധാരാളം തൊഴിൽ അവസരങ്ങളുമായി മാർച്ച് 28,ശനിയാഴ്ച രാവിലെ 10 മണിക്ക് തൊഴിൽമേള സംഘടിപ്പിക്കുന്നു .
📅 മാർച്ച് 28, ശനിയായ്ഴ്ച
📍 കുളക്കട കമ്മ്യൂണിറ്റി സ്കിൽ പാർക്ക്
💼 മേഖലകൾ:
അധ്യാപക ഒഴിവുകൾ (Physics,Mathematics ,Chemistry) | അക്കൗണ്ടൻറ് | ബ്രാഞ്ച് മാനേജർ | അസിസ്റ്റൻറ് ബ്രാഞ്ച് മാനേജർ ഓഫീസ് അഡ്മിൻ | പാക്കിങ് സ്റ്റാഫ് | ജൂനിയർ ഓഫീസർ | HR ട്രെയിനി |ടെലികോളർ |
🎓 യോഗ്യത: SSLC / Plus Two / Degree
📝 രജിസ്ട്രേഷൻ: സൗജന്യം
🔗 രജിസ്റ്റർ ചെയ്യാം:
https://forms.gle/7nB8AvWnFicRt2hJ8
📞 കൂടുതൽ വിവരങ്ങൾക്ക്: 9496232583,9495999672