📢 കുളക്കട അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ *മറൈൻ സ്ട്രക്ചറൽ ഫിറ്റർ*

📢 കുളക്കട അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ *മറൈൻ സ്ട്രക്ചറൽ ഫിറ്റർ* കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു!

അസാപ് കേരളയും കൊച്ചിൻ ഷിപ്പിയാർഡും സംയുക്തമായി നടത്തുന്ന പ്രത്യേക പരിശീലന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

📚 *യോഗ്യത* :
2022 അല്ലെങ്കിൽ അതിന് ശേഷമുള്ള ITI (Welder / Fitter / Sheet Metal) പാസായവർ

📅 *കോഴ്സ് ദൈർഘ്യം* :
6 മാസം (2 മാസം തിയറി + 4 മാസം പ്രാക്ടിക്കൽ)
➡️ തുടർന്ന് 6 മാസം കൊച്ചിൻ ഷിപ്പ്യാർഡിൽ ട്രെയിനിംഗ്

💰 *ഫീസ്* : ₹15,000
🎓 പരിശീലനത്തിനിടെ സ്റ്റൈപെൻഡ് ലഭിക്കും

👨‍🔧 *കരിയർ അവസരം* :
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കൊച്ചിൻ ഷിപ്പ്യാർഡിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനാവസരം

📌 *അപേക്ഷയുടെ അവസാന തീയതി* : ഏപ്രിൽ 15

🔗 *അപേക്ഷിക്കാനുള്ള ലിങ്ക്* :
https://forms.gle/toMxxoQSYJ7YqZQv9

📞 *കൂടുതൽ വിവരങ്ങൾക്ക്* : 9495999672

👉 ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ! 🌊✨