അസാപ്പ് തൊഴിൽ മേള

സൗജന്യ തൊഴിൽമേള അസാപ് കേരളയുടെ  കളമശ്ശേരി കമ്മ്യൂണിറ്റി സ്കിൽപാർക്കിൽ May 30 ന് ജോബ് ഫെയർ സംഘടിപ്പിക്കുന്നു.
പ്രമുഖ  കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ  വിവിധ മേഖലകളിൽ നിന്നായി നിരവധി തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.സൗജന്യ തൊഴിൽമേള അസാപ് കേരളയുടെ  കളമശ്ശേരി കമ്മ്യൂണിറ്റി സ്കിൽപാർക്കിൽ May 30 ന് ജോബ് ഫെയർ സംഘടിപ്പിക്കുന്നു.
പ്രമുഖ  കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ  വിവിധ മേഖലകളിൽ നിന്നായി നിരവധി തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.
യോഗ്യത : 10/+2/ITI/Diploma/Degree/BTech/MBA/BSC പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 30/05/2026 രാവിലെ 10.00ന് ബയോഡേറ്റയും , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി  കളമശ്ശേരി ASAP കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്.
ഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യം ആയി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.
Registration link -https://forms.gle/dPVz1ty83MHPokiu7
Location: https://g.co/kgs/4VGc6HV
Opposite Govt Medical College, Kalamassery, Kochi, Kerala
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക - 9495999725