വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി.എസ് മോഹൻദാസ് ആദ്യശത വഹിച്ചു നഗരസഭ കൗൺസിലർ ആയ കെ. ജി അലക്സ്, വി.ഫിലിപ്പ് ,ജ്യോതിമറിയം, തുടങ്ങിയവർ,പരിസ്ഥിതി സന്ദേശം നൽകി, അനിഷ് കിഴക്കേക്കര,സലാം, നെവിൻ ഇടിമണ്ണിക്കൽ, ജെ.സി.ഐ പ്രസിഡന്റ് റെജിനിസ, അജിരാജ്, ഡോ.സ്മിത്ത്കുമാർ, രാധാകൃഷ്ണൻ മനോഹരൻ, ബിജുരാജ്, സാംകുട്ടി, രാധാകൃഷ്ണൻ, സാംസൺ പോളകോണം, ഷംനാദ്, അനിയൻകുഞ്ഞ്, ശശികുമാർ കൊട്ടാത്തല, ജയകുമർ കൊട്ടാരം,രാമചദ്രൻ, സാക്കിർ ഹുസൈൻ,ഡോ.സന്തോഷ് തര്യൻ, കെ.കെ.തോമസ്,വർഗീസ് നേടിയാവിള, മനോജ് രാമചദ്രൻ, ഷിബി ജോർജ് തുടങ്ങിയവർ ആശംസ അറിയിച്ചു..
ലോക പരിസ്ഥിതിദിനം ആചരിച്ചു
ലോക പരിസ്ഥിതി ദിനത്തിൽ കൊട്ടാരക്കര നഗരത്തിൽ ജെ.സി.ഐ ടെ നേതൃത്വത്തിൽ സൗന്ദര്യ വൽക്കരിച്ചു..................ജെ.സി.ഐ കൊട്ടാരക്കരയും ,ഇടിമണിക്കൽ ജുവലേഴ്സും ചേർന്നു കൊണ്ട് കൊട്ടാരക്കര പുലമൺ നഗരത്തിലെ നാല് ഡിവെഡറുകൾ പൂ ചെടികൾ നട്ടും,വൃക്ഷ തൈ വിതരണം നടത്തുകയുണ്ടായി നഗരസഭ ചെയർപ്പേഴ്സൺ അനിതാ ഗോപകുമാർ ഉൽഘാടനം ചെയ്തു