പാട്ടിൻ്റെ പാലാഴി നീന്തിയെത്തി മലയാളിയുടെ ഗാനാസ്വാദനത്തിന് തളിരിട്ട വസന്തം നൽകിയ ജാനകിയമ്മ വിട പറഞ്ഞു. പാട്ടുകാരി എന്നതിനപ്പുറം ഗാനരചനയും സംഗീത സംവിധാനവുമൊക്കെയായി ഗാനവീഥിയിൽ ഒരു യുഗമാണ് വിട പറഞ്ഞകലുന്നത്. ജാനകിയമ്മ പാടിയതുപോലെ താനേ തിരിഞ്ഞും മറിഞ്ഞും താമരമെത്തയിൽ ഇനിയീ ഗാനവസന്തമില്ലാതെ .... വാർത്ത മലയാളത്തിന്റെ പ്രണാമം