കോട്ടാത്തല ശ്രീകുമാറിന്റെ തുമ്പപ്പുലരി ഓണപ്പാട്ട് പ്രകാശനം ചെയ്തു.

കോട്ടാത്തല ശ്രീകുമാറിന്റെ തുമ്പപ്പുലരി ഓണപ്പാട്ട് പ്രകാശനം ചെയ്തു.
കോട്ടാത്തല ശ്രീകുമാർ എഴുതി, ശ്രീ. ദിലീപ് ബാബു സംഗീതം നൽകി ആലപിച്ച 'തുമ്പപ്പുലരി ' ഓണപ്പാട്ട്, ചലച്ചിത്ര നിർമ്മാതാവ് ശ്രീ. വിനായക എസ്. അജിത് കുമാർ കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ ശ്രീമതി അനിത ഗോപകുമാറിന് നൽകി പ്രകാശനം ചെയ്തു.