നിങ്ങളുടെ ബിസിനസ്സ് ആശയങ്ങൾക്ക് ചിറകേകാൻ കേരള സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന കോ-വർക്കിംഗ് സ്പേസ്!*

*നിങ്ങളുടെ ബിസിനസ്സ് ആശയങ്ങൾക്ക് ചിറകേകാൻ കേരള സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന കോ-വർക്കിംഗ് സ്പേസ്!*   

കെ-ഡിസ്ക്കിന്റെ കീഴിൽ കൊട്ടാരക്കരയിൽ ആരംഭിച്ച 'The Commune - Work Near Home Centre' സ്റ്റാർട്ടപ്പുകൾക്കും ഐടി കമ്പനികൾക്കും ഫ്രീലാൻസർമാർക്കും ലോകോത്തര ഓഫീസ് സൗകര്യങ്ങൾ ഒരുക്കുന്നു.  
*പ്രധാന സൗകര്യങ്ങൾ:*
* ഹൈ-സ്പീഡ് ഇൻ്റർനെറ്റും തടസ്സമില്ലാത്ത പവർ ബാക്കപ്പും.   
* എയർ കണ്ടീഷൻ ചെയ്ത വർക്ക്‌സ്‌പേസുകളും മികച്ച സുരക്ഷാ സംവിധാനങ്ങളും.   
* പ്രൈവറ്റ് ക്യാബിനുകൾ, എക്സിക്യൂട്ടീവ് ക്യാബിനുകൾ, ഫ്ലെക്സി സീറ്റുകൾ / ഹോട്ട് ഡെസ്കുകൾ എന്നിവ ലഭ്യമാണ്.   
* മീറ്റിംഗുകൾക്കായി പ്രത്യേക കോൺഫറൻസ് റൂം സൗകര്യം.   
* ദിവസേനയുള്ള പ്ലാനുകളും പ്രതിമാസ പ്ലാനുകളുംലഭ്യമാണ്.   

സ്ഥലം: BSNL മെയിൻ ഓഫീസ് കോമ്പൗണ്ട്, ചെന്തറ, കൊട്ടാരക്കര.   

_കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും:_
ഫോൺ: 6282 411164 / 88488 73917
ഇമെയിൽ: wnh@kdisc.kerala.gov.in