🟢കൊട്ടാരക്കര KILA CSED ETC യിൽ സൗജന്യ കച്ചിപ്പട നിർമാണ (വയ്ക്കോൽ ART ) പരിശീലനം 🟢
-------------------------------------
ഒക്ടോബർ 13 മുതൽ 16 വരെ
------------------------------------
1.📌കൊല്ലത്തിന്റെ തനത് കലാരൂപം
2.📌 വീടുകളിലും, സ്ഥാപനങ്ങളിലും interior ഡെക്കറേഷൻ ഉപയോഗിക്കാം
3.📌 facebook, insta, youtube തുടങ്ങിയവയിലൂടെ വിപണി കണ്ടെത്താം.
4.📌amazon, flipckart തുടങ്ങിയ Ecom സൈറ്റ് കളിലൂടെ വിപണി കണ്ടെത്താനാ വസരം
--------------------------------------
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ സ്ത്രീ പുരുഷന്മാർക്കപേക്ഷിക്കാം
--------------------------------------🔴അവസാന തീയതി : 11/10/26 📌2 pm🔴
--------------------------------------
Click the link to join: https://chat.whatsapp.com/GtWEqK5Rty7ASMot7LZ9hT
⭕⭕⭕⭕⭕⭕